അന്ന ബെന്നും സൂരിയും; നിർമാണം ശിവാകാർത്തികേയൻ; കൊട്ടുകാളി ടീസർ
Saturday, March 11, 2023 10:46 AM IST
അന്ന ബെന്‍ തമിഴിൽ ആദ്യമായി നായികയായി എത്തുന്ന കൊട്ടുകാളി എന്ന തമിഴ് ചിത്രത്തിന്റെ ടീസർ എത്തി. പി.എസ്. വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധാനം. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്.
ബി. ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഗണേഷ് ശിവ.