"ഷോലൈ'യുടെ ഷൂട്ടിംഗ് ആരംഭിച്ചു
Monday, April 22, 2019 1:16 PM IST
നവാഗതരായ സിജു കമർ, അൻസാർ ഹനീഫ് എന്നിവർ സംവിധാനം ചെയ്യുന്ന ഷോലൈയുടെ ഷൂട്ടിംഗ് തുടങ്ങി. അഷ്കർ ആലപ്പിയാണ് ചിത്രത്തിലെ നായകൻ.
ആലപ്പുഴ നെടുമുടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഹരീഷ് പുലത്തറ, ഹാരിസ് കാസിം എന്നിവരാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.