ശ്രിന്ദ വിവാഹിതയായി
Monday, November 12, 2018 12:36 PM IST
ചലച്ചിത്ര താരം ശ്രിന്ദ വിവാഹിതയായി. സംവിധായകൻ സിജു എസ്. ബാവയാണ് ശ്രിന്ദയെ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ നായകനായി എത്തിയ നാളെ സംവിധാനം ചെയ്തത് സിജുവായിരുന്നു.
ശ്രന്ദയുടെ രണ്ടാം വിവാഹമാണിത്. ഈ ബന്ധത്തിൽ ശ്രിന്ദയ്ക്ക് ഒരു മകനുണ്ട്. അർഹാൻ എന്നാണ് ഈ കുട്ടിയുടെ പേര്.