ഒന്നാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Thursday, December 26, 2019 10:37 PM IST
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ജിയോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
പ്രാക്ടിക്കൽ
നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (സിഎസ്എസ് റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ സി++ പ്രാക്ടിക്കൽ ആറിനു അതതു കോളജുകളിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ റഗുലർ, 20132016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ 31 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.