പിജി പ്രവേശന പരീക്ഷ മാറ്റി
Saturday, April 4, 2020 11:18 PM IST
മഹാത്മാ ഗാന്ധി സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി 25, 26 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ കൊറോണ വൈറസ് (കോവിഡ് 19) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.
വിശദവിവരം cat.mgu.ac.in, admission.mg u.ac.in(എംബിഎ സംബന്ധിച്ച്) എന്നി വെബ്സൈറ്റുകളിൽ ലഭിക്കും.
അവധി
മഹാത്മാ ഗാന്ധി സർവകലാശാല പഠനവകുപ്പുകളുടെ വാർഷിക അവധി മേയ് 15 വരെയായി പുനഃക്രമീകരിച്ചു.