കെജിടി പരീക്ഷ: 29 മുതൽ ഓൺലൈൻ അപേക്ഷ
Wednesday, March 22, 2023 11:31 PM IST
തിരുവനന്തപുരം: മെയിൽ നടക്കുന്ന കെജിടി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
29നു വൈകുന്നേരം നാലു മുതൽ ഏപ്രിൽ 11 വൈകുന്നേരം അഞ്ച്വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
വിശദമായ പരീക്ഷവിജ്ഞാപനം www.kgtexam.ke rala.gov.i n, pareekshab havan.ke rala.gov.in എന്നിവയിൽ ലഭ്യമാണ്.