സിഇടിയിൽ എംടെക് സ്പോട്ട് അഡ്മിഷൻ
Monday, July 28, 2025 11:46 PM IST
തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിംഗ് (സിഇടി) എംടെക് സ്പോട്ട് അഡ്മിഷൻ 30ന് നടത്തും. പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 11ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്: www.cet.ac.in.