തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ൽ​​​​ബി​​​​എ​​​​സ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യു​​​​ടെ കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് എ​​​​ൽ​​​​ബി​​​​എ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ കം​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/​​ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് സ്ഥി​​​​ര നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി യോ​​​​ഗ്യ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

യോ​​​​ഗ്യ​​​​ത എ​​​​ഐ​​​​സി​​​​ടി​​​​ഇ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം അ​​​​പേ​​​​ക്ഷാ ഫീ​​​​സ് ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് 1500 രൂ​​​​പ​​​​യും എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ള്ള ഭി​​​​ന്ന​​​​ശേ​​​​ഷി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും 750 രൂ​​​​പ​​​​യും ആ​​​​യി​​​​രി​​​​ക്കും. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി: 39 വ​​​​യ​​​​സ്, എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി, ഒ​​​​ബി​​​​സി, ഭി​​​​ന്ന​​​​ശേ​​​​ഷി ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വു​​​​ണ്ട്.

ഓ​​​​ഗ​​​​സ്റ്റ് 10 വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ www.lbscentre.kerala. gov.in വെ​​​​ബ്‌​​​​സൈ​​​​റ്റ് മു​​​​ഖേ​​​​ന ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: 04712560312, 2560316, 2560315.