തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മു​​​ഖേ​​​ന കേ​​​ന്ദ്ര സാ​​​മൂ​​​ഹി​​​ക നീ​​​തി മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പോ​​​സ്റ്റ് മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ഫോ​​​ർ സ്റ്റു​​​ഡ​​​ന്‍റ്സ് വി​​​ത്ത് ഡി​​​സെ​​​ബി​​​ലി​​​റ്റീ​​​സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി (ഫ്ര​​​ഷ്/​​​റി​​​ന്യൂ​​​വ​​​ൽ) നാ​​​ഷ​​​ണ​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ലി​​​ൽ

https://scholarships.gov.in അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ർ UDID കാ​​​ർ​​​ഡ് ഉ​​​ള്ള​​​വ​​​രും 40 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത ഭി​​​ന്ന​​​ശേ​​​ഷി ഉ​​​ള്ള പ്ല​​​സ് വ​​​ൺ മു​​​ത​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം വ​​​രെ പ​​​ഠി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്/​​​അം​​​ഗീ​​​കൃ​​​ത പ്രൈ​​​വ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി​​​രി​​​ക്ക​​​ണം. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം 2.5 ല​​​ക്ഷം രൂ​​​പ ക​​​വി​​​യ​​​രു​​​ത്. ഒ​​​ക്ടോ​​​ബ​​​ർ 31ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : https://scholarships.gov.in, https:// dcescholarship.kerala.gov.in ഫോ​​​ൺ : 9446096580, [email protected].