എൻജിനിയറിംഗ് രണ്ടാംഘട്ട അലോട്ട്മെന്റും ആർക്കിടെക്ചർ ഒന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു
Wednesday, July 30, 2025 11:39 PM IST
തിരുവനന്തപുരം: 2025 ലെ സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in.