രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Thursday, July 31, 2025 11:13 PM IST
തിരുവനന്തപുരം: ബാച്ചിലർ ഓഫ് ഡിസൈൻ 202526 കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in പ്രസിദ്ധീകരിച്ചു.