ആരോഗ്യ വാഴ്സിറ്റി ബിരുദദാന ചടങ്ങ് മാറ്റിവച്ചു
Saturday, August 30, 2025 11:01 PM IST
തൃശൂർ: ചാൻസലറുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം സെപ്റ്റംബർ ഒന്പതിനു നടത്താൻ നിശ്ചയിച്ചിരുന്ന കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 21ാമത് ബിരുദദാന ചടങ്ങ് മാറ്റിവച്ചതായി രജിസ്ട്രാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.