ജുഡീഷൽ സർവീസ് മെയിൻ പരീക്ഷ അഡ്മിഷൻ ടിക്കറ്റ്
Monday, September 8, 2025 10:40 PM IST
തിരുവനന്തപുരം: 20, 21 തീയതികളിൽ എറണാകുളം ബാനർജി റോഡിലെ സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നടക്കുന്ന കേരള ജുഡീഷൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.