എംടെക്: രാജഗിരിയില്‍ സീറ്റൊഴിവ്
Tuesday, September 9, 2025 10:26 PM IST
കൊച്ചി: കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജില്‍ ഒഴിവുള്ള എംടെക് സീറ്റുകളിലേക്ക് 11, 12 തീയതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തും. വിവരങ്ങൾക്ക് ഫോൺ: 9744433929.