പ്രായോഗിക പരീക്ഷ
Tuesday, September 2, 2025 9:38 PM IST
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് ആറാം സെമസ്റ്റർ ബിടെക് ജൂൺ 2025 (2020 സ്കീം റെഗുലർ 2022 അഡ്മിഷൻ & സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷകൾ 15ന് ആരംഭിക്കും. വിശദ വിവരം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ജൂലൈ 2025 (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2019 അഡ്മിഷൻ) പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
24നു ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബികോം (ത്രീ മെയിൻ സിസ്റ്റം എസ്ഡിഇ) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേഴ്സിചാൻസ് ഓഗസ്റ്റ് 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും കാര്യവട്ടം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ പരീക്ഷ എഴുതേണ്ടതാണ്. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2025 സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംബിഎ ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ് (റെഗുലർ 2020 & 2023 സ്കീം 2024 അഡ്മിഷൻ, സപ്ലിമെന്ററി 2020 സ്കീം 2021, 2022, 2023 അഡ്മിഷൻ, മേഴ്സിചാൻസ് 2020 സ്കീം 2020 അഡ്മിഷൻ, 2018 സ്കീം 2018 & 2019 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 മാർച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി ( വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോറിയോഗ്രഫി) എം.എ ഇസ്ലാമിക് ഹിസ്റ്ററി ( റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5. വിശദവിവരം വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
മിഥുൻ മനോഹർ (ജ്യോഗ്രഫി), പി.ആർ. അമൃത (ബയോടെക്നോളജി), നിഷി ബാബു (സുവോളജി), ആർ.രവികുമാർ , ജി.എസ്. വർഷ , റിച്ച നജ ജെയിൻ, ആർ.കെ.വീണ , എം.എസ്. ഗോപിക (ഫിസിക്സ്), സ്നേഹ ജോൺ, വി. സിജി , പി.കെ.നയന , അരുൺ ആർ. പിള്ള, രേഷ്മ ബെൻസൺ (ബോട്ടണി), എസ്.എൽ. ശ്രുതി , പ്രിയങ്ക എസ്. ഷാജി, വി.യു. കൃഷ്ണപ്രിയ , ജെ.പി. രമ്യ (കെമിസ്ട്രി), റുക്സാന സുൽത്താന എ. എച്ച്., ശരണ്യ ശർമ, കൃഷ്ണകുമാരി എ., ശരണ്യ സോമൻ, സൗമ്യ സുരേന്ദ്രൻ, സമിത രാജൻ, കാർത്തിക എസ്.എസ്., അനന്ദപദ്മനാഭൻ എസ്., തുഷാര യു.എസ്., ചിന്നു തോമസ്, ആർ. ആതിര , പി.എസ്. പാർവതി , എസ്.ആര്യ , എസ്. ഗായത്രി , എ.സബീന , കെ.പി.ശ്യാംരാജ് , സി. മണികണ്ഠൻ , ഐ.എസ്.ഷിയാസ് , എ.ശബരീശ്വരൻ , അഞ്ജുള സി.എസ്. (കൊമേഴ്സ്), ജെ. സോണി (ഇംഗ്ലീഷ്), പി. മുഹമ്മദ് ഷാഫി (അറബിക്), എസ്. ഗായത്രി , ജി.ബിജു, എം. വനജ (എഡ്യൂക്കേഷൻ), ജെ. ജെനില (തമിഴ്), ആര്യ എം. നായർ, ആർ.എസ്.രജിത , കിരൺ രാജ് വി, (പൊളിറ്റിക്കൽ സയൻസ്), സുമി എ.എം., ക്രിസ്റ്റി ഏബ്രഹാം (മാനേജ്മെന്റ് സ്റ്റഡീസ്), സജീന ബീവി എ. (ഇസ്ലാമിക് ഹിസ്റ്ററി), അശ്വതി കെ.ബി. (മ്യൂസിക്), വി. ആർഷ (ലോ), ആർ.ശാന്തി , എ. ഹസീന ബീവി (ഹിസ്റ്ററി), ബി.എസ്. കീർത്തന , ആർ. ഭാവനമോൾ, സി. വീണ (എക്കണോമിക്സ്), ശാന്തിനി പോൾ (സോഷ്യോളജി), ആർ.എസ്. പ്രവീൺരാജ് (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), വി.ആർ. നിത (കമ്പ്യൂട്ടർ സയൻസ്), അപർണ എച്ച്. നാഥ് (ഹോം സയൻസ്), വിനി സി. ശേഖർ (ബയോകെമിസ്ട്രി), ഹർഷ സിറിയക്, വി. അനുശ്രീ (മലയാളം) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.