ലാബ് അസിസ്റ്റന്റ് നിയമനം
Friday, October 22, 2021 10:08 PM IST
പയ്യന്നൂർ കാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
ബിഎസ്സി കെമിസ്ട്രിയാണ് അടിസ്ഥാനയോഗ്യത. എംഎസ്സി കെമിസ്ട്രി ഉള്ളവർക്ക് മുൻഗണനയുണ്ടാകും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ പ്രമാണങ്ങളും കോപ്പിയും സഹിതം എടാട്ട് സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി വകുപ്പിൽ 26 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് ഹാജരാകണം.