എംഎസ്സി അപ്ലൈഡ് സുവോളജി; സീറ്റൊഴിവ്
Friday, October 22, 2021 10:08 PM IST
മാനന്തവാടി കാമ്പസിലെ സുവോളജി പഠനവകുപ്പിൽ 202122 അക്കാദമിക് വർഷത്തെ എംഎസ്സി അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എൻആർഐ വിഭാഗത്തിൽ രണ്ടും എസ്ടി വിഭാഗത്തിൽ മൂന്നും സീറ്റുകൾ ഒഴിവുണ്ട്.
മേൽ വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 29ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. മൊബൈൽ നമ്പർ : 9847803136.