സീറ്റൊഴിവ്
Tuesday, August 19, 2025 9:41 PM IST
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറിൽ എം ബി എ കോഴ്സിന് (202526 പ്രവേശനം) ഏതാനും എസ്സി, എസ്ടി, ഇഡബ്ല്യുഎസ് സംവരണ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ 22.08.2025നു രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാന്പസിലെ മാനേജ്മെൻറ് സ്റ്റഡീസിൽ എത്തണം.