പാലയാട് ഡോ. ജാനകി അമ്മാൾ കാന്പസിൽ എംഎ ഇക്കണോമിക്സ്, അഞ്ചു വർഷത്തെ സോഷ്യൽ സയൻസ് വിത്ത്‌ സ്‌പെഷലൈസഷൻ ഇൻ ഇക്കണോമിക്സ് ഇന്‍റഗ്രേറ്റഡ്‌ കോഴ്‌സിനും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 30/8/2025 നു രാവിലെ 10.30 നു വകുപ്പു തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9400337417.