University News
പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ പി​ജി പ്ര​വേ​ശ​ന​ത്തി​നാ​യി 25ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ 27ലേ​ക്ക് മാ​റ്റി. മാ​ത്ത​മാ​റ്റി​ക്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ​യും സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യും ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്​മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം ജൂ​ൺ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ സ​മ​ർ​പ്പി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) എം​എ. ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ്, എം​എ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം, എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​കി​സ്, എം​എ​സ്‌സി എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ്, എം​എ​സ്‌സി ​വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എം​എ​സ്‌സി ജി​യോ​ഗ്രഫി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കും ഈമാസം 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) എം​എ ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ്, ഇം​ഗ്ലീ​ഷ്, ആ​ന്ത്ര​പ്പോ​ള​ജി, എം​എ​സ്‌സി കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കും ഈമാസം 31 ന് വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


എം​എ മ​ല​യാ​ളം വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എ​എ മ​ല​യാ​ളം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേ​യ് 2019) വാ​ചാ പ​രീ​ക്ഷ 23 ന് ​നീ​ലേ​ശ്വ​രം ഡോ.പി​കെ​ആ​ർഎം ​കാ​ന്പ​സി​ലെ മ​ല​യാ​ള പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.