University News
ബി‌​എ​ഡ് പ്ര​വേ​ശ​നം: ഏ​ക​ജാ​ല​ക ര​ജി​സ്ട്രേ​ഷ​ൻ തി​രു​ത്താ​ൻ അ​വ​സ​രം
ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ബി‌​എ​ഡ് ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സ​മ​ർ​പ്പി​ച്ച​തി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ലി​ങ്ക് ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. നോ​ഡ​ൽ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ മു​ഖാ​ന്തി​ര​മേ തി​രു​ത്ത​ൽ സാ​ധ്യ​മാ​കൂ. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ല​ഭി​ച്ച കാ​പ് ഐ​ഡി​യും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് മാ​ർ​ക്ക്, വെ​യി​റ്റേ​ജ്, കോ​ള​ജ് ഓ​പ്ഷ​ൻ എ​ന്നീ വി​വ​ര​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തി​നു​ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി അ​പേ​ക്ഷ​യു​ടെ പു​തു​ക്കി​യ ഫൈ​ന​ൽ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ​തി​നു​ശേ​ഷം അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കു​ന്ന​താ​ണ്. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രെ​യും തു​ട​ർ​ന്നു​ള്ള അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. ഒ​ന്നാം ഓ​പ്ഷ​ൻ ല​ഭി​ച്ച് സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും, എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും കാ​ൻ​സ​ൽ ചെ​യ്ത് സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും മേ​ൽ​പ​റ​ഞ്ഞ സൗ​ക​ര്യം ല​ഭി​ക്കി​ല്ല.
ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 15ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കോ​ള​ജു​ക​ൾ​ക്ക് വെ​യി​റ്റിം​ഗ് ലി​സ്റ്റ് ന​ൽ​കും. ഒ​ന്പ​തി​ന് നി​ല​വി​ലു​ള്ള ഒ​ഴി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യ്യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ അ​തേ കാ​റ്റ​ഗ​റി​യി​ൽ തു​ട​ർ​ന്നും വ​രു​ന്ന ഒ​ഴി​വു​ക​ളി​ൽ പ​രി​ഗ​ണി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​പ് ഐ​ഡി​യും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് വെ​യി​റ്റിം​ഗ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം. 16ന് ​രാ​വി​ലെ 11 അ​കം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഒ​ന്നി​ൽ കൂ​ടു​ത​ൽ കോ​ള​ജു​ക​ൾ ഓ​പ്ഷ​നാ​യി ന​ൽ​കി​യ​വ​ർ ആ​വ​ശ്യ​മാ​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം പ്ര​തി​നി​ധി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി കോ​ളേ​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​താ​ണ്. റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രു​ടെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് അ​നു​സ​രി​ച്ചു​ള്ള റാ​ങ്ക് ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ൾ അ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച് അ​ഞ്ചി​നു​ള്ളി​ൽ പ്ര​വേ​ശ​നം ന​ട​ത്തും. ബി​എ​ഡ് ലേ​റ്റ് ര​ജി​സ്ട്രേ​ഷ​നു​ള്ള സൗ​ക​ര്യം 29 വ​രെ ല​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ൽ 835 രൂ​പ, എ​സ് സി/ ​എ​സ്ടി 450 രൂ​പ. മെ​യ് 29നും ​ജൂ​ണ്‍ 20നും ​ഇ​ട​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​ർ​ക്കാ​യി​രി​ക്കും വെ​യി​റ്റിം​ഗ് ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് മു​ൻ​ഗ​ണ​ന. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മാ​യി​രി​ക്കും ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​രെ ഒ​ഴി​വു​ള്ള മെ​റി​റ്റ്/​സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഫോ​ണ്‍: 0494 2407016, 2407017.

കോ​ച്ച് ക​രാ​ർ നി​യ​മ​ന അ​ഭി​മു​ഖം

കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ കോ​ച്ച് ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 24ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ല​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ണ്ടി​ക്കേ​റ്റ് യോ​ഗം 18ന് ​രാ​വി​ലെ പ​ത്തി​നു ചേ​രും.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്, 2012, 2013 പ്ര​വേ​ശ​നം) ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി‌​കോം/ ബി​ബി​എ/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ/ ബി​എം​എം​സി/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എ​ച്ച്എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം) സി​യു​സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 29ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ 29ന് ​ആ​രം​ഭി​ക്കും.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്2011 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ്പെ​ഷ​ൽ പ​രീ​ക്ഷ

എ​ൻ​സി‌​സി ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ/ ബി​കോം വൊ​ക്കേ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ സ്പെ​ഷ​ൽ പ​രീ​ക്ഷ 29ന് ​സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.
നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (യൂ​ണി​റ്റ​റി), ബി​ബി​എ​എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2018 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.
More News