Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഡിഗ്രി ഏകജാലകം രണ്ടാംസപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
അ​ർ​ഹ​രാ​യ​വ​ർ 17നു ​വൈ​കു​ന്നേ​രം 4.30ന​കം പ്ര​വേ​ശ​നം നേ​ട​ണം

ഏ​ക​ജാ​ല​കം വ​ഴി ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍ലൈ​നാ​യി ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ടും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​മു​ന്പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. നാ​ളെ ഫീ​സ​ട​യ്ക്കാ​ത്ത​വ​രു​ടെ​യും ഫീ​സ​ട​ച്ച​ശേ​ഷം പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

പി​ജി ഏ​ക​ജാ​ല​കം; ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് ഓ​പ്ഷ​ൻര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു​കൂ​ടി

ഏ​ക​ജാ​ല​കം വ​ഴി പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​നു നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കു​മാ​യി ന​ട​ത്തു​ന്ന ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് ഇ​ന്നു​കൂ​ടി ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. നി​ല​വി​ൽ പ്ര​വേ​ശ​ന​മെ​ടു​ത്ത​വ​ർ ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ അ​പേ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല.

പ്രാ​ക്‌​ടി​ക്ക​ൽ

2019 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് വോ​ക്ക​ൽ സി​എ​സ്എ​സ് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ 22 മു​ത​ൽ 24 വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ബി​എ പ്ര​വേ​ശ​നം; എം​ബി​എ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

22 വ​രെ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​യും (കെ​മാ​റ്റ് കേ​ര​ള, സി​മാ​റ്റ്, കാ​റ്റ്), ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. ഷോ​ർ​ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ ഇ​ന്‍റ​ർ​വ്യൂ​വും ഗ്രൂ​പ് ഡി​സ്ക​ഷ​നും 25ന് ​ന​ട​ക്കും. 29ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക്ലാ​സു​ക​ൾ തു​ട​ങ്ങും. അ​പേ​ക്ഷ കോ​ള​ജു​ക​ളി​ൽ ല​ഭി​ക്കും. അ​ത​തു കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.

എം​എ​ഫ്എ പ്ര​വേ​ശ​നം; അ​പേ​ക്ഷി​ക്കാം

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​എ​ഫ്എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 27 വ​രെ അ​പേ​ക്ഷി​ക്കാം. പ്രാ​ക്‌​ടി​ക്ക​ലി​ന്‍റെ​യും എ​ഴു​ത്തുപ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. പ്രാ​ക്‌​ടി​ക്ക​ലും എ​ഴു​ത്തു പ​രീ​ക്ഷ​യും 29നും ​ഇ​ന്‍റ​ർ​വ്യൂ 30നും ​ന​ട​ക്കും. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് കോ​ള​ജി​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ക്ലാ​സു​ക​ൾ തു​ട​ങ്ങും. അ​പേ​ക്ഷാ ഫോം കോ​ള​ജു​ക​ളി​ൽ ല​ഭി​ക്കും. അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി തെ​ര​ഞ്ഞെ​ടു​പ്പ്

അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ലി​ലേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള മു​ഴു​വ​ൻ സ​മ​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് വി​വി​ധ ഫാ​ക്ക​ൽ​റ്റി പ്ര​തി​നി​ധി​ക​ൾ​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ാഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.



എംജിയിൽ പുതിയ കോഴ്സുകൾ
ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം പ്രാ​​ക്്ടി​​ക്ക​​ൽ 20 മു​​ത​​ൽ
ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
എം​​എ പൊ​​ളി​​റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഓ​​ഗ​​സ്റ്റ് ഏ​​ഴ്, ഒന്പത് തീയതികളിലെ പരീക്ഷകൾ 16 നും 19 നും
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ഒ​​ന്പ​​തു മു​​ത​​ൽ
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
ബി​​എ/ബി​​കോം പ​​രീ​​ക്ഷ​​ക​​ളുടെ പുതുക്കിയ തീയതികൾ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 22ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 22ന്
ബിരുദ പ്ര​​വേ​​ശ​​ന​​ം: ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം
പി​​ജി പ്ര​​വേ​​ശ​​ന​​ം: ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​വ​​രെ ഓ​​പ്ഷ​​ൻ ന​​ൽ​​കാം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തി​യ​റ്റ​ര്‍ ആ​ര്‍ട്സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, തി​യ​റ്റ​ര്‍ ആ​ര്‍ട്സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
നാ​​​ലാം വ​​​ർ​​​ഷ ബി​​​ഫാം ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.