Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 22ന്
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 22ന് ​​ആ​​രം​​ഭി​​ക്കും. അ​​ഞ്ചു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ആ​​റു​​വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം (സെ​​മ​​സ്റ്റ​​റി​​ന് പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​എ എ​​ൽ​​എ​​ൽ​​ബി (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​എ എ​​ൽ​​എ​​ൽ​​ബി (2012 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 20ന് ​​ആ​​രം​​ഭി​​ക്കും. അ​​ഞ്ചു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ആ​​റു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

എം​​പി​​ഇ​​എ​​സ് സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സി​​ൽ എം​​പി​​ഇ​​എ​​സ് പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ​​വ​​ർ അ​​ഞ്ചി​​നു രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​ഡ്യൂ​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കു​​ന്ന സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ന് യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി എ​​ത്ത​​ണം. ഫോ​ൺ: 04812732368,
9447006946.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് മാ​​ർ​​ച്ച് 2019 സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, ഹാ​​ൾ ടി​​ക്ക​​റ്റു​​മാ​​യി ഓ​​ഗ​​സ്റ്റ് അ​​ഞ്ച്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 225ാം ന​​ന്പ​​ർ മു​​റി​​യി​​ൽ എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് പ​​രി​​ക്ഷ​​യു​​ടെ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ഏ​​പ്രി​​ലി​​ൽ സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ എ​ഡ്യൂ​​ക്കേ​​ഷ​​ൻ (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​എ​​സ്എം, ഇ​​എ​​സ് ആ​​ൻ​​ഡ് ഡി​​എം (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.



നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ
ബി​​ആ​​ർ​​ക് വൈ​​വാ​​വോ​​സി മാ​​റ്റി
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 16 മു​​ത​​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് അപേക്ഷിക്കാം
ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ
എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 25ന്
ന​ഴ്‌​സു​മാ​ർ​ക്കു ദു​ബാ​യി​ൽ അ​വ​സ​രം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ
എംജി എം​എ​ഡ് (ദ്വി​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ാ മാ​ർ​ച്ച് മൂ​ന്നു​ മു​ത​ൽ
വ​നി​ത​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ഫി​ൽ: പ്ര​വേ​ശ​ന പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും 17ന്
എംജിയിൽ പി​​എ​​ച്ച്ഡി കോ​​ഴ്സ്‌വ​​ർ​​ക്ക് പ​​രീ​​ക്ഷ 15നും 16​​നും
ഒ​ന്നാം സെ​മ​സ​റ്റ​ർ എം​എ​ച്ച്ആ​ർ​എംപ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നുള്ള ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 20 മു​ത​ൽ
ഒന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം
സ്പെ​ഷ​ൽ ടീ​ച്ച​ർ ഒ​ഴി​വ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.