Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന്
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം വൈ​​വാ​​വോ​​സി ഇ​​ന്ന് രാ​​വി​​ലെ 11 ന് ​​ന​​ട​​ക്കും.

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ​​ഡ് 201719 ബാ​​ച്ചി​​ന്‍റെ നാ​​ലാം സെ​​മ​​സ്റ്റ​​ർ വൈ​​വാ​​വോ​​സി ഒ​​ന്പ​​തി​​ന് രാ​​വി​​ലെ 10 മു​​ത​​ൽ ന​​ട​​ക്കും. 04812731042.

പ​​രീ​​ക്ഷ തീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ബി​​എ​​സ്‌​സി റി​​ക്രി​​യേ​​ഷ​​ൻ, ലെ​​ഷ​​ർ ആ​​ൻ​​ഡ്് സ്പോ​​ർ​​ട്സ് സ്റ്റ​​ഡീ​​സി​​ന്‍റെ ടീ​​ച്ചിം​​ഗ് ആ​​ൻ​​ഡ് ട്രെ​​യി​​നിം​​ഗ് മെ​​ത​​ഡോ​​ള​​ജി, റി​​സ​​ർ​​ച്ച് മെ​​തേ​​ഡ്സ്, സ്പോ​​ർ​​ട്സ് ഇ​​ൻ​​ജു​​റി അ​​സ​​സ്മെ​​ന്‍റ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, സ്പോ​​ർ​​ട്സ് ന്യൂ​​ട്രി​​ഷ​​ൻ എ​​ന്നീ പേ​​പ്പ​​റു​​ക​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ഒ​​ൻ​​പ​​ത്, 13, 16, 19 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ സ​​പ്ലി​​മെ​​ന്‍റ​​റി മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ 13, 14 തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 10.30നും ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു​​മി​​ട​​യി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 413ാം ന​​ന്പ​​ർ മു​​റി​​യി​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി എ​​ത്ത​​ണം.

റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു

2018 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന എം​​എ​​ഫ്എ അ​​പ്ലൈ​​ഡ് ആ​​ർ​​ട്ട്, പെ​​യി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് സ്ക​​ൾ​​പ്ച​​ർ പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പെ​​യി​​ന്‍റിം​​ഗി​​ൽ ഉ​​ത്ത​​ര ര​​മേ​​ഷ്, ചി​​ത്ര ച​​ന്ദ്ര​​ൻ, ജി. ​​ആ​​ന​​ന്ദ് എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി. അ​​പ്ലൈ​​ഡ് ആ​​ർ​​ട്ടി​​ൽ ശ​​ര​​ത് മു​​രു​​ക​​നും സ്ക​​ൾ​​പ്ച​​റി​​ൽ അ​​ജ​​യ് സി. ​​സോ​​മ​​നും ഒ​​ന്നാം റാ​​ങ്ക് നേ​​ടി.

മൂ​​ല്യ​​നി​​ർ​​ണ​​യം ഇ​​ന്നു മു​​ത​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​യു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം (ഹോം ​​വാ​​ല്യു​​വേ​​ഷ​​ൻ സ്പെ​​ഷ​​ൽ സ്കീം) ​​ഇ​​ന്നു മു​​ത​​ൽ എ​​ട്ട് മേ​​ഖ​​ലാ ക്യാ​​ന്പു​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. ഇ​​ന്ന് ബി​​കോം അ​​ധ്യാ​​പ​​ക​​രും ഏ​​ഴി​​ന് ബി​​എ, ന്യൂ​​ജ​​ന​​റേ​​ഷ​​ൻ, കോ​​മ​​ണ്‍ വി​​ഷ​​യ​​ങ്ങ​​ളു​​ടെ അ​​ധ്യാ​​പ​​ക​​രും എ​​ട്ടി​​ന് സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളു​​ടെ അ​​ധ്യാ​​പ​​ക​​രും ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റു​​ന്ന​​തി​​നാ​​യി രാ​​വി​​ലെ 9.30ന് ​​ക്യാ​​ന്പു​​ക​​ളി​​ലെ​​ത്ത​​ണം.



എം​​ജി ഓ​​ണ്‍​ലൈ​​ൻ ഫീ​​സ​​ട​​യ്ക്ക​​ൽ; ട്രാ​​ൻ​​സാ​​ക്‌ഷൻ ചാ​​ർ​​ജ് ഒ​​ഴി​​വാ​​ക്കി എ​​സ്ബി​​ഐ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എപ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു​​മു​​ത​​ൽ
ബി​​എ/​​ബി​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഓ​ൾ ഇ​ന്ത്യാ ലോ ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് മേ​യ് മൂ​ന്നി​ന്
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
ബി​​​എ​​​ഡ് സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ: പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ
എ​​ട്ട്, ഏ​​ഴ്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 29, 30, 31 തീ​​യ​​തി മു​​ത​​ൽ; ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ
യു​ജി, പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 18 വ​രെ അ​പേ​ക്ഷി​ക്കാം
സീ​​റ്റൊ​​ഴി​​വ്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷാ ചോ​​ദ്യ​​ബാ​​ങ്ക് ഫെ​​ബ്രു​​വ​​രി 15ന​​കം
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷ തീ​യ​തി 10 വ​രെ നീ​ട്ടി
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
എംജി വാഴ്സിറ്റി പുനർമൂല്യനിർണയം; അപേക്ഷ തീയതി നീട്ടി
ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ാ ഫ​ലം പ്ര​സി​ദ്ധീ​കരിച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ക​ഥ​ക​ളി ചെ​ണ്ട പ്രാ​ക്‌​ടി​ക്ക​ൽ ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ്രാ​​ക്്ടി​​ക്ക​​ൽ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ
പോ​​സ്റ്റ് ഡോ​​ക്ട​​റ​​ൽ റി​​സ​​ർ​​ച്ച് ഫെ​​ലോ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.