University News
എം​എ​സ്‌​സി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ്
എം​എ​സ്‌​സി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റ് www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 10.30ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. കോ​ഴ്സ് ഫീ​സ് ഘ​ട​ന പ്രോ​സ്പെ​ക്ട​സി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

ഓ​ഗ​സ്റ്റ് 20 വ​രെ അ​പേ​ക്ഷാ തി​യ​തി ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ൾ​ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി സെ​പ്റ്റം​ബ​ർ ആ​റ് വ​രെ നീ​ട്ടി.

ബി​കോം/ ബി​ബി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) 2018 ന​വം​ബ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ ഏ​ഴ് വ​രെ നീ​ട്ടി.

എ​ൽ​എ​ൽ​എം മാ​റ്റി​വെ​ച്ച പ​രീ​ക്ഷ

ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 18ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എ​സ് സി (​സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 16 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ/ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 17 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക്, എം.​എ വോ​ക്ക​ൽ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​എ​ഡ് ഒ​ന്ന് (ഡി​സം​ബ​ർ 2018), മൂ​ന്ന് (ന​വം​ബ​ർ 2018) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 17 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സു​വോ​ള​ജി, എം​എ​സ് സി ​ഫി​സി​ക്സ്, എം​എ ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് (സി​യു​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എം.​എ​സ്.​സി ഫി​സി​ക്സി​ന് സെ​പ്റ്റം​ബ​ർ പ​ത്ത് വ​രെ​യും മ​റ്റു​ള്ള​വ​ക്ക് സെ​പ്റ്റം​ബ​ർ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 18 വ​രെ അ​പേ​ക്ഷി​ക്കാം.