University News
വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം: പ്ര​വേ​ശ​ന പ​രീ​ക്ഷ
എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നു അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ അ​ഞ്ചി​ന് ന​ട​ക്കും. അ​പേ​ക്ഷ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രാ​വി​ലെ 9.45ന് ​സ​ർ​വ​ക​ലാ​ശാ​ല ടാ​ഗോ​ർ നി​കേ​ത​ൻ സെ​മി​നാ​ർ ഹാ​ളി​ൽ എ​ത്തി​ച്ചേ​ര​ണം.

ഫി​സി​ഷ്യ​ൻ: അ​ഭി​മു​ഖം 18ന്

​ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഫി​സി​ഷ്യ​ൻ ക​രാ​ർ നി​യ​മ​ന​ത്തി​ന് മാ​റ്റി​വ​ച്ച അ​ഭി​മു​ഖം 18ന് ​രാ​വി​ലെ 10 ന് ​സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കം​പ്യൂ​ട്ട​ര്‌ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി ​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് മൂ​ന്ന്,നാ​ല് തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ കൊ​മേ​ഴ്സ് പ​ഠ​ന വ​കു​പ്പ്, തൃ​ശൂ​ർ ഡോ. ​ജോ​ൺ മ​ത്താ​യി കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല മാ​നേ​ജ്മെ​ന്‍റ്ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.
More News