University News
എംഫി​ൽ പ​രീ​ക്ഷാ ​ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​ഫി​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. പി​​ഴ കൂ​​ടാ​​തെ ഒ​​​ക്ടോ​​​ബ​​​ർ 18 വ​​​രെ​​​യും പി​​ഴ​​യോ​​ടു കൂ​​​ടി 25 വ​​​രെ​​​യും സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു കൂ​​​ടി ന​​​വം​​​ബ​​​ർ ഒ​​​ന്ന് വ​​​രെ​​​യും ഫീ​​​സ് അ​​​ട​​​യ്ക്കാം. ഡി​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 16. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റാ​​​യ www.ssus.ac.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News