University News
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ 30 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (നാ​​ല് പി​​എം ഒ​​ന്പ​​ത് പി​​എം, റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി. ഇ​​ന്നു വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്്ടി​​ക്ക​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ബ്രോ​​ഡ് കാ​​സ്റ്റിം​​ഗ് ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ണ്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 29ന് ​​കാ​​ല​​ടി ശ്രീ​​ശ​​ങ്ക​​ര കോ​​ള​​ജി​​ൽ ന​​ട​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 28 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ നാ​​ലു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ.​​എ​​ൽ.​​ബി. (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ നാ​​ലു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ്, മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്േ‍​റ​​ഷ​​ൻ (നോ​​ണ്‍ സി​​എ​​സ്എ​​സ്) റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ന​​വം​​ബ​​ർ അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (ജി​​യോ​​മെ​​ക്കാ​​നി​​ക്സ് ആ​​ൻ​​ഡ് സ്ട്ര​​ക്ചേ​​ഴ്സ്) റെഗു​​ല​​ർ, (പു​​നഃ​​പ്ര​​വേ​​ശ​​നം) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​ന്ദി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

നെ​​റ്റ് പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള യു​​ജി​​സി നെ​​റ്റ്,ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ (പാ​​ർ​​ട്ട് എ)​​യ്ക്ക് വേ​​ണ്ടി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന സൗ​​ജ​​ന്യ തീ​​വ്ര​​പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. 04812731025.