University News
വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​ർ ഫോ​ർ സ്റ്റ​ഡീ​സ് ഓ​ണ്‍ ഡ​വ​ല​പ്പിം​ഗ് സൊ​സൈ​റ്റീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​എ​സ് സി​വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്ക് ഒ​രാ​ഴ്ച​ത്തെ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കും. മാ​തൃ​കാ പ​രീ​ക്ഷ​ക​ൾ, പ്ര​ത്യേ​ക പ​ഠ​ന​ക്കു​റി​പ്പു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും. രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ചെ​യ​ർ ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം. സ്കൂ​ൾ ഓ​ഫ് ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി. ര​ജി​സ്ട്രേ​ഷ​ന്: 9633902944.

എ​ൽ​എ​ൽ​ബി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം), അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ന​വം​ബ​ർ 11, 12 തി​യ​തി​ക​ളി​ൽ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ ലോ ​കോ​ള​ജു​ക​ളി​ൽ റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട ലോ ​കോ​ള​ജ് അ​ധ്യാ​പ​ക​ർ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ബ​ന്ധ​മാ​യും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ കേ​ന്ദ്രം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. കോ​ഴി​ക്കോ​ട് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, കു​റ്റി​പ്പു​റം എ​സ്എം​എ​സ്, വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റി​ലും, തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ അ​തേ കേ​ന്ദ്ര​ത്തി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​സി​ജെ, എം​എ ജേ​ർ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.
More News