റീടോട്ടലിംഗ് ഫലം
Thursday, November 21, 2019 7:22 PM IST
കഴിഞ്ഞ ഓഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് പ്രഫഷണൽ എംബിബിഎസ്സ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.
പരീക്ഷാ തീയതി
ഡിസംബർ ഒൻപതിന് തുടങ്ങുന്ന രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.