University News
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​ഡ് (ക്രെ​​​​ഡി​​​​റ്റ് ആ​​​​ൻ​​​​ഡ് സെ​​​​മ​​​​സ്റ്റ​​​​ർ 2018 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ദ്വി​​​​വ​​​​ത്സ​​​​രം) പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 25 മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ അ​​​​ഞ്ചു​​​​വ​​​​രെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ.
ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

2019 ഒ​​​​ക്ടോ​​​​ബ​​​​ർ, ന​​​​വം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ മ്യൂ​​​​സി​​​​ക് വ​​​​യ​​​​ലി​​​​ൻ (സി​​​​ബി​​​​സി​​​​എ​​​​സ് റെ​​​​ഗു​​​​ല​​​​ർ/​​​​റീ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്)/​​​​സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് (ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്/​​​​റീ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/​​​​മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ കോ​​​​ർ/​​​​കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 26 മു​​​​ത​​​​ൽ 28 വ​​​​രെ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ആ​​​​ർ​​​​എ​​​​ൽ​​​​വി കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും.
ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.