University News
ഒന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 ജ​നു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കെ​മി​സ്ട്രി (ഇ​ൻ ഓ​ർ​ഗാ​നി​ക്, ഓ​ർ​ഗാ​നി​ക്, ഫി​സി​ക്ക​ൽ പോ​ളി​മ​ർ സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 സെ​പ്്റ്റം​ബ​റി​ൽ ന​ട​ന്ന ഒ​ന്പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി. (ഓ​ണേ​ഴ്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി


അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് യു​ജി പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​റു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ലി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​നു 35 രൂ​പ വീ​തം (സെ​മ​സ്റ്റ​റി​ന് പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സ​ട​യ്ക്ക​ണം. കൂ​ടാ​തെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 55 രൂ​പ​യും പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. ഇ​ന്േ‍റ​ണ​ൽ മൂ​ല്യ​നി​ർ​ണ​യ റീ​ഡു പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​നു 105 രൂ​പ വീ​തം അ​ട​യ്ക്ക​ണം. പ്രോ​ജ​ക്്ട്് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 100 രൂ​പ പ്രോ​ജ​ക്്ട് ഇ​വാ​ല്യു​വേ​ഷ​ൻ ഫീ​സ​ട​യ്ക്ക​ണം. പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട്.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യും മു​ഖാ​മു​ഖ​വും

സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ലെ 201920 എം​ഫി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, തീ​യ​റ്റ​ർ ആ​ർ​ട്സ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും മു​ഖാ​മു​ഖ​വും 2020 10ന് ​രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ ഹാ​ൾ​ടി​ക്ക​റ്റും അ​നു​ബ​ന്ധ​രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. 04812731041.

സീ​നി​യ​ർ സോ​ഫ്റ്റ്‌വേർ ഡെ​വ​ല​പ്പ​ർ വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സീ​നി​യ​ർ സോ​ഫ്റ്റ്‌വേർ ഡെ​വ​ല​പ്പ​ർ ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള വോ​ക് ​ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 11ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. പ്രാ​യം 2020 ജ​നു​വ​രി ഒ​ന്നി​ന് 1836 (എ​സ്‌സി, എ​സ്ടി, ഒ​ബി​സി​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും) സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ സ​ർ​വീ​സി​ന് ഒ​രു വ​ർ​ഷ​ത്തെ പ്രാ​യ ഇ​ള​വ് (പ​ര​മാ​വ​ധി അ​ഞ്ച് വ​ർ​ഷം) ല​ഭി​ക്കും.

30000 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കും. യോ​ഗ്യ​ത: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ൽ ബി​ഇ, ബി​ടെ​ക് അ​ല്ലെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​സി​എ, എം​എ​‌സ‌്സി. സ​ർ​വ​ക​ലാ​ശാ​ല, ഗ​വ​ണ്‍മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ, ഐ​ടി ഇ​ൻ​ഡ​സ്ട്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പൈ​ഥോ​ണ്‍, ആം​ഗു​ല​ർ ജെഎ​സ്, പി​എ​ച്ച്പി, ജാ​വ, ആ​ൻ​ഡ്രോ​യ്ഡ് പ്രോ​ഗ്രാ​മു​ക​ളി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. ആ​ർ​എ​ച്ച്സി​ഇ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ, എ​സ്‌സി​ജെ​പി, സ​ർ​വ​ക​ലാ​ശാ​ല സേ​വ​നം അ​ഭി​കാ​മ്യം. താ​ല്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 9.30ന് ​പ്രാ​യം, ജാ​തി, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ അ​സ​ലും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ബ​യോ​ഡാ​റ്റ​യും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ എ​ഡി. എ ​നാ​ല് സെ​ക്ഷ​നി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്ത​ണം.

ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​രം

’പ​രി​സ്ഥി​തി സൗ​ഹൃ​ദം, സു​സ്ഥി​ര വി​ക​സ​നം ന​വ​കേ​ര​ളം എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എം​ജി സ​ർ​വ​ക​ലാ​ശാ​ല ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും യു​ജി, പി​ജി, എം​ഫി​ൽ, പി​എ​ച്ച്ഡി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. മ​ല​യാ​ള​ത്തി​ലാ​ണു ഉ​പ​ന്യാ​സം ത​യാ​റാ​ക്കേ​ണ്ട​ത്. പ​ത്ത് പു​റ​ത്തി​ൽ ക​വി​യ​രു​ത്. ര​ച​ന​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം. വി​ദ്യാ​ർ​ഥി പ​ഠി​ക്കു​ന്ന കോ​ള​ജ്, സ്ഥാ​പ​ന​മേ​ധാ​വി ന​ൽ​കി​യ സാ​ക്ഷ്യ​പ​ത്രം ര​ച​ന​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. ആ​ദ്യ മൂ​ന്നു സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് പ്ര​ശ​സ്തി​പ​ത്ര​വും ഉ​പ​ഹാ​ര​വും ന​ൽ​കും. ര​ച​ന​ക​ൾ 19നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് പി​ഒ, എം​ജി സ​ർ​വ​ക​ലാ​ശാ​ല, കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലോ നേ​രി​ട്ടോ ന​ൽ​ക​ണം. ര​ച​ന​ക​ൾ അ​യ​യ്ക്കു​ന്ന ക​വ​റി​നു​പു​റ​ത്ത് ’ഉ​പ​ന്യാ​സ മ​ത്സ​രം 2020’ എ​ന്നെ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് 04812733298.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ യോ​ഗം 15ന് ​രാ​വി​ലെ 10.30ന് ​ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ സി​ൻ​ഡി​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ക്കും.

പി​എ​ച്ച്ഡി. ന​ൽ​കി

മ​ല​യാ​ള​ത്തി​ൽ ധ​ന്യ എ​സ്. പ​ണി​ക്ക​ർ, എം.​അ​ർ​ച്ച​ന, ഇ​ക്ക​ണോ​മി​ക്സി​ൽ സു​മി​ത ഫ്രാ​ങ്ക്ളി​ൻ, ഏ​ജി​ൽ ജോ​യ്, എം.​എ​ച്ച്. ഷാ​നി​ബ, ആ​ൻ​സി അ​ന്ത്ര​യോ​സ്, ഇം​ഗ്ലീ​ഷി​ൽ സി.​ആ​ർ. സു​നി​ത, വി.​എ. മി​നി​മോ​ൾ, നി​മ്മി കെ. ​സൈ​മ​ണ്‍, സോ​ഷ്യോ​ള​ജി​യി​ൽ കെ.​എ​സ്. ഷൈ​ജു, കൊ​മേ​ഴ്സി​ൽ ഫൈ​റൂ​സ് അ​ഷ്റ​ഫ്, റോ​ണി ജെ​യി​ൻ രാ​ജു, എ.​എ​സ്. സു​ജി​ഷ, ടി.​എ. ഫാ​ത്തി​മ, ഷീ​ബ ചാ​ണ്ടി, കെ.​എം. സെ​ഫി​യ, ഹി​ന്ദി​യി​ൽ ജി.​ആ​ർ. ദീ​പ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ന്‍റ് പൊ​ളി​റ്റി​ക്സി​ൽ റി​ഗി ഇ​ടി​ക്കു​ള, കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ന്‍റ് നാ​നോ​ടെ​ക്നോ​ള​ജി)​യി​ൽ അ​നു സു​രേ​ന്ദ്ര​ൻ, കെ. ​ബി​സി, എ​ൻ​വ​യ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ കെ. ​ര​വി​കു​മാ​ർ, ബ​യോ​കെ​മി​സ്ട്രി​യി​ൽ പി.​എ. ഷെ​റീ​ന, കെ​മി​സ്ട്രി​യി​ൽ മ​ഞ്ജു​ഷ ഹ​രി​ഹ​ര​ൻ എ​ന്നി​വ​ർ​ക്ക് പി.​എ​ച്ച്.​ഡി. ന​ൽ​കാ​ൻ മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു.