University News
മ​ല​യാ​ളം കോ​മ​ണ്‍/ കോ​ര്‍‌/ കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 19, 20, 24 തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി മ​ല​യാ​ളം കോ​മ​ണ്‍ കോ​ഴ്‌​സ്, കോ​ര്‍ കോ​ഴ്‌​സ്, കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റ് പ​രീ​ക്ഷാ തി​യ​തി​ക​ളി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.


പി​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​യു​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് (12 പ്രോ​ഗ്രാ​മു​ക​ള്‍ ഒ​ഴി​കെ) 18 മു​ത​ല്‍ ന​ട​ക്കും. അ​ധ്യാ​പ​ക​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ലും 18 മു​ത​ല്‍ ക്യാ​മ്പ് ന​ട​ത്തു​ന്ന വി​ഷ​യ​ങ്ങ​ളു​ടെ പി​ജി റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ (ക്യാ​മ്പ് ന​ട​ക്കാ​ത്ത 12 പ്രോ​ഗ്രാ​മു​ക​ള്‍ ഒ​ഴി​കെ) സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഉ​ത്ത​ര​വാ​യി. ക്യാ​മ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​ന് അ​ത​ത് ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ര്‍ അ​ന്ന് രാ​വി​ലെ 9.30ന് ​ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ

18, 19 തി​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റ് www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് മൂ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ആ​റ് വ​രെ​യും ഫീ​സ​ട​ച്ച് പ​ത്ത് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ്രി​ന്‍റൗ​ട്ട് ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, എ​ക്‌​സാ​മി​നേ​ഷ​ന്‍‌​ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ മാ​ര്‍​ച്ച് 12ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

17 മു​ത​ല്‍ 20 വ​രെ ന​ട​ത്തു​ന്ന ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍‌​ബി (ഓ​ണേ​ഴ്‌​സ്), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) സേ ​പ​രീ​ക്ഷ​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍‌.

സെ​ന​റ്റ് യോ​ഗം മാ​ര്‍​ച്ച് 28ന്

​സെ​ന​റ്റ് യോ​ഗം മാ​ര്‍​ച്ച് 28ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് സെ​ന​റ്റ് ഹൗ​സി​ല്‍ ചേ​രും.
More News