University News
പ​രീ​ക്ഷ​ഫ​ലം
കോട്ടയം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​ 2019 ജൂ​ണി​ൽ ന​ടത്തിയ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് (റെ​ഗു​ല​ർ) എം​എ​സ്‌​സി അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.