എംഎസ്സി ഫിസിക്സ് പരീക്ഷാഫലം
കോട്ടയം: എംജി സർവകലാശാല 2019 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ഏപ്രിലിലെ എട്ടാം സെമസ്റ്റർ ഡിഡിഎംസിഎ ഫലം പ്രസിദ്ധീകരിച്ചു.