Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 26-ലേ​ക്ക് മാ​റ്റി
ജൂ​ണ്‍ 25ലെ ​നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (2015 സി​ല​ബ​സ്2015, 2016 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 26ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ സ​മ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ജൂ​ലൈ ഏ​ഴ് മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പി​എ​ച്ച്ഡി ഓ​പ്പ​ണ്‍ ഡി​ഫ​ന്‍​സ് ഓ​ണ്‍​ലൈ​ന്‍ വ​ഴി ആ​രം​ഭി​ച്ചു

പി​എ​ച്ച്ഡി ഓ​പ്പ​ണ്‍ ഡി​ഫ​ന്‍​സ് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ച്ചു. അ​ഞ്ചോ​ളം പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ തു​റ​ന്ന സം​വാ​ദ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി ന​ട​ന്നു. ഇ​തി​നു​ള്ള വി​ഡീ​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് സൗ​ക​ര്യം സൗ​ജ​ന്യ​മാ​യി ഒ​രു​ക്കു​ന്ന​ത് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലെ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ മ​ള്‍​ട്ടി​മീ​ഡി​യ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ആ​ണ്. തു​റ​ന്ന സം​വാ​ദം പോ​ലെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഭി​മു​ഖ​വും വി​വി​ധ പ്ര​വേ​ശ​ന ക​മ്മി​റ്റി​ക​ളു​ടെ​യും ഔ​ദ്യോ​ഗി​ക സ​മി​തി​ക​ളു​ടെ​യും യോ​ഗ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.



ബി​ടി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പരീക്ഷാഫലം
പരീക്ഷാഭവൻ ആധുനികവത്കരണം: മേൽനോട്ടത്തിന് കർമസമിതി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
എം​ഫി​ല്‍ പ്ര​വേ​ശ​നം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
പ​രീ​ക്ഷാ​ഫ​ലം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബി​ബി​എ ഫ​ലം
ബി​എ​സ് സി/ ​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം
എം​എ ഇം​ഗ്ലീ​ഷ് വൈ​വ
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.