അഭിമുഖങ്ങള്‍ മാറ്റിവച്ചു
തിരുവനന്തപുരം: കേരള സർവകലാശാല വിവിധ തസ്തികകളിലേക്ക് 13 മുതൽ 18 വരെ പ്രൊ വൈസ്ചാന്‍സലറുടെ ചേംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.