University News
വെ​ബി​നാ​ർ - " ഓ​ർ​മ്മ - 2020 ’
തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ളം വി​ഭാ​ഗം പി.​വി.​വേ​ലാ​യു​ധ​ൻ​പി​ള്ള ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് "ഓ​ർ​മ്മ 2020’ എ​ന്ന പേ​രി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്നു 17ന് ​രാ​വി​ലെ 11ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​റി​ൽ ഡോ.​ബി.​പാ​ർ​വ​തി, ഡോ.​എ.​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ.​ലേ​ഖാ​ന​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പി.​വി​യെ അ​നു​സ്മ​രി​ക്കും. വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ക്കാം. ലി​ങ്ക് പാ​സ്വേ​ർ​ഡ് 17072020