പുനഃപരീക്ഷ 10 ന്
Thursday, August 6, 2020 11:17 PM IST
കോട്ടയം: എംജി സർവകലാ ശാല ജൂണ്‍ 15 ന് രാവിലെ 9.30 ന് നിലമേൽ എൻഎസ്.എസ് കോളജിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ സിബിസിഎസ് ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നീ റദ്ദു ചെയ്ത പരീക്ഷകളുടെ പുനഃപരീക്ഷ 10 ന് രാവിലെ 9.30 ന് അതേ കേന്ദ്രത്തിൽ നടത്തും.