University News
അപേക്ഷ തി​യ​തി നീ​ട്ടി
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല 2020 ജൂ​​​ണി​​​ല്‍ ന​​​ട​​​ത്തി​​​യ ബി​​​എ (സി​​​ബി​​​സി​​​എ​​​സ്എ​​​സ്) ആ​​​റാം സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തി​​യ​​​തി ഈ​​​മാ​​​സം 17 വ​​​രെ നീ​​​ട്ടി.
More News