University News
പ്രാ​ക്ടി​ക്ക​ൽ
എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം, എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം എ​ന്നീ കോ​ള​ജു​ക​ളു​ടെ മാ​ത്രം നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 17 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

2020 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി പ​രീ​ക്ഷ 17ന് ​അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2020 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന എം​സി​എ ആ​റാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം), ​ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി (2011 സ്കീം 2014 ​അ​ഡ്മി​ഷ​ൻ മാ​ത്രം) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 21വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് മേ​ഴ്സി​ചാ​ൻ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ (2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2019 ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി, എ​ച്ച്ആ​ർ​എം, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, ജി​യോ​ഗ്ര​ഫി (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള​ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.