പ്രാക്ടിക്കൽ
Thursday, August 13, 2020 8:43 PM IST
18 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ജൂലൈ 2020, പ്രാക്ടിക്കൽ പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങളായ ബിഷപ്പ് മൂർ കോളജ് മാവേലിക്കര, എംഎംഎൻഎസ്എസ് കോളജ് കൊട്ടിയം, എൻഎസ്എസ് കോളജ്, പന്തളം, എസ്ഡി കോളജ്, ആലപ്പുഴ, എസ്എൻ കോളജ്, ചെങ്ങന്നൂർ, എസ്എൻ കോളജ് ഫോർ വിമണ്‍, കൊല്ലം, എസ്എൻ കോളജ്, കൊല്ലം, എസ്എൻ കോളജ്, പുനലൂർ, എസ്എൻ കോളജ്, ശിവഗിരി, ടികെഎം കോളജ് ഓഫ് ആർട്സ് കൊല്ലം, ഇമ്മാനുവേൽ കോളജ്, വാഴിച്ചൽ എന്നീ കോളജുകളിലെ പുതുക്കിയ ടൈംടേബിൽ വെബ്സൈറ്റിൽ.
പ്രോജക്ട് , വൈവ
തിരുവനന്തപുരം ജില്ലയിലെ നാഷണൽ കോളജ്, അന്പലത്തറ, യുഐടി കുറവൻകോണം, യുഐടിപിരപ്പൻകോട്, ഗവണ്മെന്റ് കോളജ്,കാര്യവട്ടം, എജെ കോളജ്, തോന്നയ്ക്കൽ, സിഎഎസ്, ധനുവച്ചപുരം എന്നീ കോളജുകളിലെ മാറ്റിവച്ച ആറാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്, മാർച്ചിലെ മേജർ പ്രോജക്ട് ആന്‍ഡ് വൈവ 17, 18 തീയതികളിൽ നടത്തും. ഓണ്‍ലൈനായും പ്രോജക്ട് ആന്‍ഡ് വൈവ അറ്റൻഡ് ചെയ്യാം. വിശദവിവരങ്ങൾ അതതു കോളജിൽ നിന്നും ലഭിക്കും.