ബി ടി ടി എം കോഴ്സിൽ പ്രവേശനം
Friday, August 14, 2020 9:28 PM IST
കെകെടിഎം. ഗവ. കോളജ്, പുല്ലൂട്ട്, തൃശൂരില്‍ ബാച്ച്ലര് ഓഫ് ട്രാവല്‍ ആൻഡ് ടൂറിസം മാനേജ്മെന്റ് കോഴ്സിന് കാലിക്കട്ട് സർവകലാശാല അംഗീകാരം നല്കി. നിലവില്‍ വിജ്ഞാപനം ചെയ്തിരിക്കുന്ന യുജി ഏകജാലക സംവിധാനത്തില്‍ വിദ്യാർഥികള്‍ക്ക് പ്രസ്തുത കോഴ്സിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിച്ചവര്‍ക്ക് പ്രസ്തുത കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നതിന് അവസരമുണ്ട്. ആയതിന് വിദ്യാർഥികള്‍ക്ക് അഫിലിയേറ്റഡ് കോളജുകളിലുള്ള നോഡല്‍ ഓഫീസര്‍മാരുടെ സഹായം തേടാം. വിശദവിവരങ്ങള്‍ക്ക്http://cuonline.ac.in/ug/nodalofficer. www.cuonline.ac.in/ug .ഫോണ്‍ : 0494 2407016,