University News
ബി​​രു​​ദ​​പ്ര​​വേ​​ശ​​നം; സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ഇ​​ന്നു​​മു​​ത​​ൽ
ബി​​രു​​ദ​​പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​നു ഇ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ ഒ​​ന്പ​​തു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പ​​ഴ​​യ പാ​​സ്വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം.

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റ്

ബി​​രു​​ദ​​പ്ര​​വേ​​ശ​​ന​​ത്തി​​ന് ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ലേ​​ക്ക് പ്ര​​ത്യേ​​ക അ​​ലോ​​ട്ടു​​മെ​​ന്‍റ് ന​​ട​​ത്തും. ഇ​​ന്നു​​മു​​ത​​ൽ ഒ​​ന്പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​വ​​ർ​പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​ക​​ണം. അ​​പേ​​ക്ഷ ന​​ൽ​​കാ​​ത്ത​​വ​​ർ​​ക്കും പു​​തു​​താ​​യി അ​​പേ​​ക്ഷി​​ച്ച് ഓ​​പ്ഷ​​ൻ ന​​ൽ​​കാം.

ബി​​രു​​ദ​​പ്ര​​വേ​​ശ​​നം; എ​​സ്‌​​സി, എ​​സ്ടി പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റ്

ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​ന് പ​​ട്ടി​​ക​​ജാ​​തി​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്കു​​ള്ള ഒ​​ന്നാം പ്ര​​ത്യേ​​ക അ​​ലോ​​ട്ടു​​മെ​​ന്‍റി​​ന് ഇ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ എ​​ട്ടു​​വ​​രെ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താ​​ത്ത​​വ​​ർ​​ക്കും പ്ര​​വേ​​ശ​​നം ല​​ഭി​​ക്കാ​​ത്ത​​വ​​ർ​​ക്കും പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​ശേ​​ഷം റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​വ​​ർ​​ക്കും നി​​ശ്ചി​​ത​​സ​​മ​​യ​​ത്ത് പ്ര​​വേ​​ശ​​ന​​മെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ​​ക്കു​​മാ​​യാ​​ണ് പ്ര​​ത്യേ​​ക അ​​ലോ​​ട്ടു​​മെ​​ന്‍റ് ന​​ട​​ത്തു​​ക. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​​വാ​​വോ​​സി

2020 സെ​​പ്തം​​ബ​​റി​​ൽ ന​​ട​​ന്ന പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ തീ​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 10, 11, 12 തീ​​യ​​തി​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം അ​​ത​​ത് കോ​​ള​​ജ് ഓ​​ഫീ​​സി​​ൽ ല​​ഭി​​ക്കും.

സീ​​റ്റൊ​​ഴി​​വ്

യു​​ജി​​സി എ​​ൻ​​എ​​സ്ക്യു​​എ​​ഫി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഡി​​പ്ലോ​​മ ഇ​​ൻ ബേ​​ക്ക​​റി ആ​​ൻ​​ഡ ക​​ണ്‍​ഫെ​​ക്ഷ​​ന​​റി (ഒ​​രു വ​​ർ​​ഷം), സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ഡി​​ജി​​റ്റ​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് (ആ​​റ് മാ​​സം), പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഡേ​​റ്റ ആ​​ൻ​​ഡ് ബി​​സി​​ന​​സ് അ​​ന​​ലി​​റ്റി​​ക്സ് (ഒ​​രു വ​​ർ​​ഷം) എ​​ന്നീ പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. 15 വ​​രെ www.dasp.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് 04812731066.