Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ തി​യ​തി
ജ​നു​വ​രി നാ​ലു മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ ഡി​ഗ്രി പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി 18 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ഫ​സ്റ്റ് ബി​ഡി​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010, 2016 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി

28ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2015, 2016 സ്കീ​മു​ക​ൾ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ഫ​സ്റ്റ് സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.