Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ അ​പേ​ക്ഷ
ജ​നു​വ​രി 20ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി​എം​ആ​ർ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013, 2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​യ്ക്ക് ജ​നു​വ​രി നാ​ലു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി ആ​റു വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി എ​ട്ടു വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ജ​നു​വ​രി 25ന് ​ആ​രം​ഭി​ക്കു​ന്ന എം​ഡ​എ​സ്‌ പാ​ർ​ട്ട് 1 സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം), ​എം​ഡി​എ​സ്‌ പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2016, 2010 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​ക​ൾ​ക്ക് 2021 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി 13 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി 15 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2010 സ്കീം) (2011 ​വ​ർ​ഷ പ്ര​വേ​ശ​ക​ർ​ക്കു ര​ണ്ടാം വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​യ്ക്കു​ള്ള അ​വ​സാ​ന അ​വ​സ​രം) പ​രീ​ക്ഷ​യ്ക്ക് ജ​നു​വ​രി 12 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി 14 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി 15 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

28നു ​തു​ട​ങ്ങു​ന്ന പ്രി​ലി​മി​ന​റി എം​ഡി/​എം​എ​സ്‌ ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

29നു ​തു​ട​ങ്ങു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​സി​വി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല: കോ​ള​ജു​ക​ൾ ഒ​ന്നു മു​ത​ൽ തു​റ​ക്കും

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ, ആ​യു​ർ​വേ​ദ, ഹോ​മി​യോ, ഡെ​ന്‍റ​ൽ ന​ഴ്സിം​ഗ്, ഫാ​ർ​മ​സി, പാ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ജ​നു​വ​രി ഒ​ന്നു മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ പ​റ​ഞ്ഞു.

അ​വ​സാ​ന വ​ർ​ഷ കോ​ഴ്സു​ക​ളി​ലെ ക്ലാ​സു​ക​ളാ​ണ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള 315 കോ​ള​ജു​ക​ളി​ലേ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രു​മാ​യി ഓ​ൺ​ലൈ​ൻ വ​ഴി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ന​ട​ന്നു​വ​രു​ന്ന ഓ​ൺ​ലൈ​ൻ തി​യ​റി ക്ലാ​സു​ക​ളും തു​ട​രും.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.