പിഎച്ച്ഡി കോഴ്സ് വർക്ക്
Thursday, January 14, 2021 11:51 PM IST
തിരുവനന്തപുരം: കേരളസർവകലാശാല 2021 മാർച്ചിൽ നടത്തുന്ന പിഎച്ച്ഡി കോഴ്സ്വർക്ക് പരീക്ഷയ്ക്ക് (ഡിസംബർ 2020 സെഷൻ) അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ.