University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി
ഡി​​സം​​ബ​​ർ 29ലേ​​ക്കു മാ​​റ്റി​​വ​​ച്ച​​ ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (2013നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ 19ന് ​​ന​​ട​​ക്കും.

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് ഫൈ​​ൻ ആ​​ർ​​ട്സി​​ൽ 2020 മാ​​ർ​​ച്ച് മൂ​​ന്നി​​ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ ര​​ണ്ടാം വ​​ർ​​ഷ എം​​എ​​ഫ്എ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പെ​​യി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് സ്ക​​ൾ​​പ്ച​​റി​​ലെ ഹി​​സ്റ്റ​​റി ഓ​​ഫ് ആ​​ർ​​ട്ട് ആ​​ൻ​​ഡ് ആ​​സ്തെ​​റ്റി​​ക്സ്, അ​​പ്ലൈ​​ഡ് ആ​​ർ​​ട്ടി​​ലെ അ​​ഡ്വ​​ർ​​ടൈ​​സിം​​ഗ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ എ​​ന്നി പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 22, 23 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

പ​​രീ​​ക്ഷാതീ​​യ​​തി

ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി എം​​ആ​​ർ​​ടി സ​​പ്ലി​​മെ​​ന്‍റ​​റി (2016 അ​​ഡ്മി​​ഷ​​ൻ, 2016നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 10 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി സി​​ഇ ആ​​ൻ​​ഡ് എ​​ൻ​​ടി (ക​​ന്പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നിയ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്വ​​ർ​​ക്ക് ടെ​​ക്നോ​​ള​​ജി 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ സി​​എ​​സ്എ​​സ്/20162018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി മൂ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 19 വ​​രെഅ​​പേ​​ക്ഷി​​ക്കാം.

ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌​​സി എം​​ആ​​ർ​​ടി (2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 24 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2015​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 12 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 27 വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി), എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (20142015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 18 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്/​​പ​​ഞ്ച​​വ​​ത്സ​​രം 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2016നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.