University News
ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ് പ്ര​വേ​ശ​നം: കോ​ള​ജ് ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 12ന്
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ കെ​യു​സി​ടി​ഇ കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കോ​ള​ജ് ത​ല​ത്തി​ൽ 12ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും.

താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് കോ​ള​ജു​ക​ളി​ൽ രാ​വി​ലെ 10 നു ​എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി (ടി​സി ഉ​ൾ​പ്പ​ടെ) കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജാ​രാ​ക​ണം . നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് സ്പോ​ട്ട് അ​ഡ്മി​ഷ​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ/ കോ​ഴ്സ് ട്രാ​ൻ​സ്ഫ​ർ ഒ​ന്നും ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​ഡ്മി​ഷ​ൻ ല​ഭി​ച്ചാ​ൽ ഒ​ടു​ക്കേ​ണ്ട യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് കൈ​യി​ൽ ക​രു​ത​ണം. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.ഓ​രോ കോ​ള​ജി​ലെ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (2018റെ​ഗു​ല​ർ, 2017ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി, 2016,2015,2014 സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റി​വാ​ല്യൂ​ഷ​ൻ/​സ​ക്രൂ​ട്ടി​നി എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 20. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ഗ്രൂ​പ്പ് 2 (ബി) ​നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്ഡ​ബ്ല്യു (315) പ്രോ​ഗ്രാ​മി​ന്‍റെ ( 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ , 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് , 2014,2015,2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2020 മാ​ർ​ച്ചി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ (195) 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

15 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (മേ​ഴ്സി ചാ​ൻ​സ്2006 മു​ത​ൽ 2009 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ളി​ൽ 19നു ​ന​ട​ത്തു​ന്ന പേ​പ​ർ മൂ​ന്ന് ഫാ​ർ​മ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ സ​മ​യം 09.30 മു​ത​ൽ 12.30 ന് ​പ​ക​രം 09.30 മു​ത​ൽ 11.30 എ​ന്ന് പു​ന​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2020 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 15 മു​ത​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ..

2020 മേ​യ് മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 12 നു ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ​മ പ​രി​ശോ​ധ​ന

2019 ഒ​ക്ടോ​ബ​ർ, ഡി​സം​ബ​ർ 2020 മാ​ർ​ച്ചി​ൽ ന​ട​ന്ന മൂ​ന്നും ആ​ഞ്ചും, ആ​റും സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി കാ​ർ​ഡു​മാ​യി 11 മു​ത​ൽ 20 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഇ.​ജെ ര​ണ്ട് സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

കാ​ര്യ​വ​ട്ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത ഹോ​സ്റ്റ​ലി​ലേ​ക്ക് മേ​ട്ര​ൻ ത​സ്തി​ക​യി​ൽ ആ​റു മാ​സ​ത്തെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി 16നു ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ്രൊ​വൈ​സ് ചാ​ൻ​സി​ല​റു​ടെ ഓ​ഫീ​സി​ൽ വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ലെ ജോ​ബ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.