University News
മ്യൂ​റ​ല്‍ ആ​ൻ​ഡ് ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​നം
ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ച്ച് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ മ്യൂ​റ​ല്‍ ആ​ൻ​ഡ് ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​ല്‍ നേ​രി​ട്ട് വ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​താ​ണ്. പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് അ​പേ​ക്ഷ​ക​ന്‍ സ്വ​യം വ​ഹി​ക്കേ​ണ്ട​താ​ണ്. സ്ത്രീ​ക​ള്‍​ക്കും, പു​രു​ഷ​ന്‍​മാ​ര്‍​ക്കും 10 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

2013 പ്ര​വേ​ശ​നം ര​ണ്ടാം വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും.
2015 പ്ര​വേ​ശ​നം മൂ​ന്നാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് എ​ട്ടി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ലോ ​കോ​ള​ജു​ക​ളി​ലെ 2017 മു​ത​ല്‍ പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് മൂ​ന്നു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രേ​യും ഫീ​സ​ട​ച്ച് എ​ട്ടു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ ഫ​ലം

സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News